INVESTIGATIONഅല്‍ മുക്താദിര്‍ ജുവല്ലറി ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധിക്കുന്നത് മുന്‍കൂര്‍ പണം സ്വീകരിച്ച ശേഷം സ്വര്‍ണം നല്‍കിയില്ലെന്ന ആക്ഷേപങ്ങളില്‍; പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപം സ്വീകരിക്കുന്ന ജുവല്ലറിയുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 3:55 PM IST